Rahul Mankoottathil trolls Kerala government | കെ എസ് യുവിന്റെ ഷൂ ഏറു സമരം പിൻവലിക്കണം എന്ന് തന്നെയാണ് പറയാൻ ആഗ്രഹിക്കുന്നത്. ഷൂ എന്നത് മനുഷ്യന് ആവശ്യമുള്ള കാര്യമാണ്. നമ്മുടെ പാദങ്ങൾക്ക് രക്ഷയേകുന്ന ഒരു കാര്യമാണ് പാദരക്ഷ.
#RahulMankoottathil #Congress
~HT.24~ED.23~PR.260~